Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
1921 ലെ മലബാർ സമരത്തെ കുട്ടികൾക്ക് വായിച്ചറിയാനാവും വിധം ലളിതമായും ആകർഷകമായും ആവിഷ്കരിക്കാനുള്ള ശ്രമമാണ് ഈ പുസ്തകം. ബ്രിട്ടീഷ് ജന്മിത്വ വിരുദ്ധ പോരാട്ടത്തിലെ സംഭവപരമ്പരകളെ ചരിത്രകഥകളുടെ രീതിയിൽ പരിചയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. സമരത്തിന് നേതൃത്വം നൽകിയ പ്രധാന വ്യക്തികളും നിർണായകമായ സംഭവങ്ങളും ഈ കുറിപ്പുകളിൽ കടന്നുവരുന്നു. മാപ്പിളമാരുടെ ധീരമായ ചെറുത്തുനിൽപ്പുകളുടെ ആവേശകരമായ വായനാനുഭവം ഈ പുസ്തകം നൽകും.

മലബാർ വിപ്ലവം ചരിത്രം കാണാതെപോയ ജീവിതങ്ങളും കബറുകളും

സ്വാതന്ത്ര്യസമരസേനാനികളായ മലബാർ സമര രക്തസാക്ഷികൾ

മലബാർ സമരം. എം.പി.നാരായണ മോനോനും സഹപ്രവർത്തകരും