Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
കേവല മതേതരയുക്തിയുടെ വിശകലന രീതികള്‍കൊണ്ടുമാത്രം വായിച്ചെടുക്കാവുന്നതാണോ ബഷീറിന്റെ ലോകം? മതാത്മക ആശയാവലികള്‍ ആ എഴുത്തുജീവിതത്തെ നിര്‍ണയിച്ചതെങ്ങനെ? ഇണങ്ങിയും ഇടഞ്ഞും നില്ക്കുന്ന മൗലിക നിരീക്ഷണങ്ങളിലൂടെ സംവാദത്തിന്റെ തുറവിയൊരുക്കുന്നു ഈ പുസ്തകം.