Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ഫാത്വിമ എന്നിൽ നിന്നുള്ള ഒരു കഷ്ണമാണ്. അല്ലാഹുവിൻ്റെ സൃഷ്ടികളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവളാണ് ഫാത്വിമ - പ്രവാചകൻ (സ)
തിരുമേനിക്ക് ഏറ്റവും പ്രിയപ്പെട്ടവളാണ് ഫാത്വിമ - അലി (റ)
അല്ലാഹുവിന്റെ സൃഷ്ടികളിൽ സംസാരത്തിൽ പ്രവാചകനോട് സാദൃശ്യം പുലർത്തുന്നതായി ഫാത്വിമയെയല്ലാതെ ഞാൻ കണ്ടിട്ടില്ല - ആഇശ (റ)
പ്രവാചകന്റെ മുഖത്തോടു സദൃശമായ മുഖം ഫാത്വിമയുടേതല്ലാതെ മറ്റൊരാളിലും ഞാൻ കണ്ടിട്ടില്ല - ഉമ്മുസലമ (റ)