Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഇബ്നുസീന ഇസ്ലാമിക സംസ്കാരത്തിന്റെ അമൂല്യ സംഭാവനയാണ്. തര്‍ക്കശാസ്ത്രം മുതല്‍ ഒപ്റ്റിക്സ് വരെയുള്ള ഒട്ടേറെ വിജ്ഞാനശാഖകളെ ആഴത്തില്‍ സ്പര്‍ശിക്കുന്ന അദ്ദേഹത്തിന്റെ രചനകള്‍ ശാസ്ത്രചരിത്രകാരന്മാരെ ഇന്നും വിസ്മയിപ്പിക്കുന്നു. പ്രാപഞ്ചിക ദൃഷ്ടാന്തങ്ങള്‍ തേടിയിറങ്ങിയ ആ ജ്ഞാനോപാസകന്റെ ജീവിതവും സംഭാവനകളുമാണ് ഈ കൃതിയില്‍ സംഗ്രഹിച്ചിരിക്കുന്നത്.

ഇസ്ഹാഖ് അലി മൗലവി ധിഷണയുടെ നക്ഷത്രത്തിളക്കം

ഫാറൂഖ് ശാന്തപുരം സുകൃതങ്ങളുടെ പാഠപുസ്തകം

അബുൽ ജലാൽ മൗലവി: കാലത്തിനു മുന്നിൽ നടന്ന ബഹുമുഖ പ്രതിഭ