Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
മഹത്തായ മാതൃകാ ജീവിതത്തിന് ഉടമയായ പ്രവാചക തിരുമേനിയുടെ ജീവിത സംഭവങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ നിരത്തി ജീവിത വിജയത്തിന്റെ വഴികള്‍ പറഞ്ഞു തരുകയാണ് പ്രമുഖ പണ്ഡിതനും പരിശീലകനുമായ ഡോക്ടര്‍ മുഹമ്മദ് അല്‍ അരീഫി ഈ ഗ്രന്ഥത്തില്‍ . കുടുംബ ജീവിതത്തിലും പൊതു രംഗത്തും വിജയം കൈവരിക്കാനുള്ള മന്ത്രങ്ങള്‍ ഇതിലദ്ധേഹം വിശദീകരിക്കുന്നു . രക്ഷിതാക്കള്‍ അധ്യാപകര്‍ പൊതു പ്രവര്‍ത്തകര്‍ പ്രബോധകര്‍ പ്രഭാഷകര്‍ മന:ശാസ്ത്ര വിദഗ്ധര്‍ തുടങ്ങി കുടുംബവും സമൂഹവുമായി ബന്ധപ്പെടുന്നവര്‍ക്കെല്ലാം ഏറെ പ്രയോജനകരമായ രചന ജീവിതം ആസ്വാദ്യകരമാക്കുക കാരണം അത് വളരെ പരിമിതമാണ് . സന്തപിക്കാന് സമയമില്ല അതിനെന്തു വേണം അതാണ് ഈ ഗ്രന്ഥം പറഞ്ഞു തരുന്നത് .

മാർക്സിസം സാമ്രാജ്യത്വം തീവ്രവാദം സംശയങ്ങൾക്കു മറുപടി

ചുവപ്പ് ഭീകരത