Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
കുട്ടികളുടെ മാനസിക വികാസത്തെ മനശാസ്ത്രപരമായി വിലയിരുത്തുന്ന ഏതാനും ലേഖനങ്ങളുടെ സമാഹാരം. വളര്‍ച്ചാ ഘട്ടങ്ങള്‍, മനോഭാവങ്ങള്‍, പഠനം, സ്നേഹപ്രകടനം, അഭിപ്രായം, സമീപനം, മാതൃകാശിക്ഷണം, ഉപദേശം, കഴിവും അഭിരുചിയും തുടങ്ങി കുട്ടികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ലളിതമായ ഭാഷയില്‍ ഈ കൃതി ചര്‍ച്ച ചെയ്യുന്നു.