Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ഇസ്റായേൽ അധിനിവേശത്തിനെതിരെയുള്ള ഫലസ്തീനികളുടെ ചെറുത്തുനിൽപ് കഥയോ ഭാവനയോ അല്ല. ഏഴര പതിറ്റാണ്ടായി ഒരു ജനത നടത്തുന്ന അധിനിവേശ വിരുദ്ധ പോരാട്ടമാണത്. ആ സമരത്തെ നോവൽ സങ്കേതം ഉപയോഗിച്ച് പൊള്ളുന്ന തീക്ഷ്ണതയോടെ അവതരിപ്പിക്കുക യാണ് യഹ്യ സിൻവാർ. സമരത്തിലൂടെ വളർന്ന് അതിന്റെ മുന്നണിപ്പോരാളിയായി മാറിയ യഹ്യ സിൻവാർ ഒക്ടോബർ 7-ലെ അൽഅഖ്സാ ഫ്ലഡിന്റെ സൂത്രധാരൻ കൂടിയാണ്. ഓരോ ഫലസ്തീൻ കുടുംബവും കടന്നുപോയിക്കൊ ണ്ടിരിക്കുന്ന തിക്തമായ അനുഭവങ്ങളുടെ നേർക്കാഴ്ചയാണ് സിൻവാറിൻ്റെ നോവൽ