Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
പ്രവാചക ശിഷ്യന്മാരില് അസാമാന്യ വ്യക്തിപ്രഭാവം കൊണ്ട് അനുഗൃഹീതനാണ് നാലാം ഖലീഫ ഹസ്രത്ത് അലി. അതോടൊപ്പം സച്ചരിതരായ ഖലീഫമാരിലെ അവസാന കണ്ണിയുമാണ്. അലിയുടെ വ്യക്തിപരവും രാഷ്ട്രീയപരവും ആധ്യാത്മികവുമായ ജീവിതം സംക്ഷിപ്തമായും സമഗ്രമായും പ്രതിപാദിക്കുന്ന ജീവചരിത്രം.