Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ദേശങ്ങൾ താണ്ടിയുള്ള സഞ്ചാരം മനുഷ്യനെ എന്നും ആകർഷിച്ചിട്ടുണ്ട്. സഞ്ചാരം എന്ന പ ദംപോലും സൗന്ദര്യാത്മകവും സർഗാത്മക വുമാണ്. അതിന്റെ ഫലം രചനാത്മകവും. ഓരോ സഞ്ചാരങ്ങളും നടപ്പുമനുഷ്യനിൽ നി ന്നും പുതിയ മനുഷ്യനിലേക്കുള്ള പ്രയാണങ്ങ ളാണ്. പുതിയ ആകാശങ്ങളും പുതിയ സൂര്യോദയങ്ങളും തേടിയുള്ള സഞ്ചാരങ്ങൾ അനൽപ്പമായ അനുഭൂതിയുടെയും ആത്മസം തൃപ്തിയുടെയും ഇടങ്ങളാണ്.