Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ഇന്ത്യയിലെ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ തിരികൊളുത്തിയ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ഇന്ത്യ മുഴുവന്‍ അലയടിക്കുന്ന സ്വാതന്ത്ര്യ സമരത്തിന്റെ രുപമാര്ജിച്ചുകഴിഞ്ഞു. ഫാഷിസ്റ്റ് ഭരണത്തില്‍ നിന്നുള്ള സമ്പൂര്‍ണ ആസാദിയാണ് ഈ പ്രക്ഷോഭം ലക്ഷ്യം വെക്കുന്നത്. പ്രക്ഷോഭത്തിന്റെ ഉള്ളടക്കവും നാള്‍വഴികളും അടയാളപ്പെടുത്തുന്ന സമരപുസ്തകം.