Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ചാൾസ് ഡിക്കൻസിന്റെ ഏറ്റവും പ്രശസ്തമായ നോവലുകളിൽ ഒന്നാണ്' 'എ സ്റ്റെയിൽ ഓഫ് റ്റു സിറ്റീസ്' ഫ്രഞ്ച് വിപ്ലവത്തിനുമുമ്പും വിപ്ലവ വേളയിലുമുള്ള ലണ്ടൻ പാരീസ് നഗരങ്ങളാണ് ഈ നോവലിന്റെ പശ്ചാത്തലം, സാമൂഹിക തിന്മകളുടെയും കാര്യക്ഷമതയില്ലാത്ത സ്ഥാപനങ്ങളുടെയും നേർക്കുള്ള ആക്രമണം. ലണ്ടനെപ്പറ്റിയുള്ള അഗാധമായ പാണ്ഡിത്യം, സൗഹാർദ്ദത്തിൻ്റെയും ഭൂതദയയുടെയും വ്യാപകമായ ഭാവം, കഥാപാത്രസൃഷ്ടിക്കുള്ള അക്ഷയമായ കഴിവ്, സവിശേഷ സംഭാഷണ ശൈലി എന്നിങ്ങനെ ഡിക്കൻസ് കൃതികളുടെ സവിശേഷതകൾക്ക് നിദർശനമാണ്' 'രണ്ട് നഗരങ്ങളുടെ കഥ' യും.