Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ആത്മീയൗന്നത്യത്തോടൊപ്പം ശാരീരികാരോഗ്യത്തിനും അര്‍ഹമായ പ്രാധാന്യം നല്കുന്ന ഇസ്ലാം രോഗമുക്തമായ ജീവിതശൈലി സ്വീകരിക്കാന്‍ ആവശ്യപ്പെടുന്നു. ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ഇസ്ലാമികാധ്യാപനങ്ങള്‍ എക്കാലത്തും പ്രസക്തമാണ്. അന്താരാഷ്ട്ര തലത്തില്‍ത്തന്നെ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന ആരോഗ്യപ്രശ്നത്തിന്റെ ഇസ്ലാമിക വീക്ഷണം വ്യക്തമാക്കുകയാണ് ഈ കൃതി.