Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ബ്രിട്ടന്റെ മുൻ പ്രധാനമന്ത്രിയും ലേബർ പാർട്ടി നേതാ വുമായ ടോണി ബ്ലെയറിൻ്റെ ഭാര്യാസഹോദരി ലോറൻ ബൂത്ത് ഇസ്ലാമിലേക്കുള്ള തൻ്റെ സാഹസിക യാത്ര ഹൃദയത്തെ തൊടുന്ന വിധത്തിൽ അവതരിപ്പിക്കുക യാണ് ഈ ആത്മകഥയിൽ. പാശ്ചാത്യ ലിബറൽ ജീവിതത്തിൽനിന്ന് ആക്ടിവിസത്തിലേക്കും, ഒടുവിൽ ഖുർആനിലൂടെ ജീവിതത്തിന്റെ അർഥം കണ്ടെത്തു ന്നതിലേക്കും എത്തിയ ലോറൻ്റെ അന്വേഷണ യാത്ര വായനക്കാരെ ത്രസിപ്പിക്കാതിരിക്കില്ല.