Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
കോഴിക്കോട് ഖാദിയായിരുന്ന ഖാദി മുഹമ്മദ് രചിച്ച അല്‍ഖുത്വുബതുല്‍ ജിഹാദിയ്യയുടെ പഠനക്കുറിപ്പുകളോടു കൂടിയ മലയാള വിവര്‍ത്തനം. ഈയിടെ മാത്രം കണ്ടെടുക്കപ്പെട്ട ഈ രേഖ പ്രതിരോധ സാഹിത്യത്തിലെ ഒരു പ്രധാന രചനയും പാശ്ചാത്യ അധിനിവേശത്തിന്റെ ആദ്യ നാളുകളില്‍ത്തന്നെ മലബാറിലെ മാപ്പിളമാരും മതപണ്ഡിതന്മാരും അതിനെതിരെ പുലര്‍ത്തിയ ജാഗ്രതയുടെ നേര്‍സാക്ഷ്യവുമാണ്

കേരള മുസ്്ലിംകൾ ചെറുത്തിനിൽപ്പിൻറെ ചരിത്രം

കേരള മുസ്ലീംകൾ അധിനിവേശവിരുദ്ധ സമരത്തിന്റെ പണ്ഡിതസാന്നിധ്യം