Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ഒരു മത്സ്യം ജന്മത്തിൽ തന്നെ മത്സ്യമായിട്ടു പിറക്കുമ്പോൾ, മനുഷ്യൻ ജനിച്ചാൽ മാത്രം യഥാർഥ മനുഷ്യനാകുന്നില്ല. മനുഷ്യനായിത്തീരാൻ ഉൾക്കാഴ്ചയും ഹൃദയത്തിലെ വെളിച്ചവും അനിവാര്യമാണ്. ഈ ഉൾവെളിച്ചത്തിന്റെ അടിസ്ഥാന മാണ് ദൈവദത്തമായ സന്മാർഗം. മറ്റെല്ലാ വെളിച്ചത്തിനും മീതെയാണ് ആ സന്മാർഗ വെളിച്ചം. ആ വെളിച്ചം എങ്ങനെയാണ് മനുഷ്യനെ നേർവഴിയിലേക്ക് നയിക്കുന്നത് എന്ന് ലളിതമായി വിശദീകരിക്കുന്ന കൃതി.
"ഖലീൽ ജിബ്രാന്റെ പ്രൊഫറ്റ് എന്ന കൃതിയെ പോലെ മഹദ് വചനങ്ങളുടെ ഒരു ശൃംഖലയാണ് ജി.കെ. എടത്തനാട്ടുകര രചിച്ച സന്മാർഗം വെളിച്ചത്തിന് എന്തൊരു വെളിച്ചം എന്ന കൃതി." അവതാരികയിൽ ഡോ. അലക്സാണ്ടർ ജേക്കബ് ഐ.പി.എസ് (മുൻ ഡി.ജി.പി)