Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
സാഹിത്യകാരന്, നവോത്ഥാനചിന്തകന്‍ എന്നീ നിലകളില്‍ പ്രോജ്ജ്വലമായ ജീവിതം കാഴ്ചവെച്ച വ്യക്തിത്വമാണ് ശഹീദ് സയ്യിദ് ഖുതുബ്. കൊളോണിയല്‍ ശക്തികള്‍ക്കും കോളനിയാനന്തര ഏകാധിപത്യ ശക്തികള്‍ക്കുമെതിരെ ഉറച്ച നിലപാടെടുത്ത ഈ ചിന്തകന്‍ ഭരണകൂട ഭീകരതയുടെ ഇരയായി മഹോന്നതമായ രക്തസാക്ഷിത്വത്തെ സാര്‍ഥകമാക്കി. ഭീകരവേട്ടയുടെ പുതുലോകത്ത് നവകൊളോണിയലിസത്തിന്റെ മഷിപ്പാത്രത്തില്‍ അഭിരമിക്കുന്ന അധമ തൂലികകള്‍ പക്ഷേ സമരോല്സുകമായ ഈ ജീവ ചരിത്രത്തെ ഭീകരതയുടെ ബീജദാതാവായി ചിത്രീകരിച്ചു. ഏകാധിപത്യ വാഴ്ചയുടെ കരാള ദിനങ്ങളോട് കലഹിച്ച് ജീവരക്തം കൊണ്ട് ചരിതം രചിച്ച ആ മഹാത്മാവിലേക്ക് തുറന്നുവെച്ച ഒരു കിളിവാതിലാണ് ഈ കൃതി. വികലമായ തൂലികാ വിഹാരങ്ങള്‍ക്ക് ചെക്ക് വിളിക്കുന്ന ഈ പുസ്തകം സയ്യിദ് ഖുതുബിനെക്കുറിച്ച് മലയാളത്തില്‍ പ്രകാശിതമാകുന്ന ആദ്യ ജീവചരിത്രം കൂടിയാണ്.

ഇസ്ഹാഖ് അലി മൗലവി ധിഷണയുടെ നക്ഷത്രത്തിളക്കം

ഫാറൂഖ് ശാന്തപുരം സുകൃതങ്ങളുടെ പാഠപുസ്തകം

അബുൽ ജലാൽ മൗലവി: കാലത്തിനു മുന്നിൽ നടന്ന ബഹുമുഖ പ്രതിഭ