Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
കേരളത്തിന്റെ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതിൽ പ്രവാസി മലയാളികളോളം പങ്കുവഹിച്ച മറ്റാരുമില്ല. അടുത്തകാലത്തായി മലയാള സാഹിത്യത്തെയും പ്രവാസികൾ മറ്റൊരു രീതിയിൽ ശക്തിപ്പെടുത്തുന്നുണ്ട്. നോവലായും കഥകളായുംം അനുഭവക്കുറിപ്പുകളായും പ്രവാസികൾ എഴുതിയ രചനകളിലൂടെയാണത്. സാധാരണക്കാരനായ ഒരു പ്രവാസിയുടെ അനുഭവങ്ങളുടെയും ജീവിത നിരീക്ഷണങ്ങളുടെയും ചേതോഹരമായ അവതരണമാണ് സീക്കോ തെരുവ്.

നളന്ദയും ബഖ്തിയാർ ഖൽജിയും ബുദ്ധമതത്തിൻറെ തകർച്ചയെക്കുറിച്ച് ഒരു പഠനം

ബുദ്ധന് യേശു മുഹമ്മദ് ലോകമതങ്ങളെപറ്റി ഒരു പുസ്തകം