Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
കുടുംബജീവിതംആഹ്ലാദകരവും സന്തോഷപ്രദവുമാക്കാന്‍ ഖുര്‍ആനികവും മനശ്ശാസ്ത്രപരവുമായ നിര്‍ദേശങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം. ലോക തലത്തില്‍ അറിയപ്പെട്ട ഫാമിലി കൗണ്‍സിലിംഗ് വിദഗ്ധനാണ് ഗ്രന്ഥകാരന്.