Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
മലയാള നോവൽ സാഹിത്യ ചരിത്രത്തിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട ആടുജീവിതം ഒരു സിനിമയാകുകയാണ്.
എഴുത്തുകാരൻ അടുക്കിപ്പെറുക്കിവെച്ചിരിക്കുന്ന വാക്കുകൾക്കുള്ളിലെ മാസ്മരികമായ ഒരു ലോകം ഇതുവരെ ഓരോ വായനക്കാരനും അവരവരുടെ അനുഭവങ്ങൾക്കും ഭാവനയ്ക്കുമനുസരിച്ച് ആസ്വദിച്ചിരുന്ന വായനയുടെ ആഴങ്ങൾക്ക് ഈ ദൃശ്യവിരുന്ന് കൂടുതൽ ചാരുത പകരുമെന്ന് പ്രത്യാശിക്കാം.