Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ജീവിതത്തില്‍ ധ്യാനവിശുദ്ധിയോടെ അനുശീലിക്കേണ്ട ആധ്യാത്മിക തത്ത്വങ്ങളാണ് കൃതിയില്‍. അവ ഉള്ളകത്തെ ത്രസിപ്പിക്കുമെന്നാണ് കരുതുന്നത്. തസ്വവുഫിന്റെയും ഫിലോസഫിയുടെയും ചേരുവകള്‍ കൃതിക്ക് മറ്റൊരു വര്‍ണം നല്കുന്നു. 'സദ് വിചാരങ്ങളിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം ഒരു തീര്‍ഥയാത്ര കഴിഞ്ഞ് വന്നതുപോലെയുണ്ടാവും ഇത് വായിച്ചാല്‍ നന്മ ഹൃദയത്തിലൂടെ സഞ്ചരിക്കുന്ന അനുഭവം- അവതാരികയില്‍ ടി. മുഹമ്മദ് വേളം