Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
അപരവത്കരണത്തിന്റെ മതവും ജാതിയും' എന്ന പുസ്തകം ഒരേസമയം സമകാലികവും ആധുനികവുമാണ്. അധീശത്വത്തിന്റെ ആക്രോശങ്ങളെ അവഗണിക്കുന്ന, അതിന്റെ കൊലവിളികള്‍ക്കുമുമ്പില്‍ അത്രപോലും കുലുങ്ങാത്ത, വ്യത്യസ്താഭിപ്രായങ്ങള്‍ പുലര്‍ത്തുന്ന, അതുകൊണ്ടുതന്നെ ചിലകാര്യങ്ങളില്‍ പരസ്പരം സംവാദം തുടരാവുന്ന അന്വേഷണങ്ങളാണ് ഇതില്‍ ക്രമീകരിച്ചിട്ടുള്ളത്.'' (കെ.ഇ.എന്‍ -വാരാദ്യമാധ്യമം)

ഇന്ത്യയിലെ ഭീകരാക്രമണങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും

ഇസ്ലാമോഫോബിക് മാർക്സിസം ചെങ്കൊടിയിലെ കാവിപ്പൊട്ടുകൾ