Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യം വെച്ച് കേരളത്തിലെ സി.പി.ഐ.എം വർഗ രാഷ്ട്രീയത്തിൽ നിന്ന് ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റുന്നതിന്റെ അപകടം അനാവരണം ചെയ്യുന്ന പുസ്തകം. ഈ ചുവട് മാറ്റം ലക്ഷ്യം വെക്കുന്നത് മൃദു ഹിന്ദുത്വമോ ഹിന്ദു പ്രീണനമോ അല്ല; മറിച്ച്, മുസ്ലിം അപരവൽക്കരണം തന്നെയാണ്. അതിന് അവർ ആയുധമാക്കുന്ന മതരാഷ്ട്രവാദം, ന്യൂനപക്ഷ വർഗീയത, ഇസ്ലാമോഫോബിയ എന്നിവയെ ഇതിൽ നിശിതമായി വിചാരണ ചെയ്യുന്നു.

ഇന്ത്യയിലെ ഭീകരാക്രമണങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും

ഇസ്ലാമോഫോബിക് മാർക്സിസം ചെങ്കൊടിയിലെ കാവിപ്പൊട്ടുകൾ