Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ഇമാം ഗസ്സാലിയുടെ ഭുവനപ്രശസ്തമായ ഇഹ്യാ ഉലൂമിദ്ദീൻ മൂന്നാം വാല്യത്തിന്റെ മലയാള മൊഴിമാറ്റം. ഈ വാല്യം പ്രധാനമായും ചർച്ച ചെയ്യുന്നത് അല്ലാഹുവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ കേന്ദ്ര ബിന്ദുവായ ഹൃദയത്തിൻ്റെ രക്ഷാമാർഗങ്ങളും അതിനെ നശിപ്പിക്കുന്ന കാര്യങ്ങളുമാണ്. ഹൃദയത്തിന്റെ സവിശേഷതകൾ, സ്വഭാവ പ്രകൃതം, ഹൃദയ പരിശീലനത്തിനും സ്വഭാവ സംസ്കരണത്തിനുമുള്ള രീതികൾ, ഹൃദയ ശുദ്ധിയെ ഹനിക്കുകയും ആത്മ സംസ്കരണത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന വിഷയാസക്തി, ഭക്ഷണാസക്തി, നാവ് വരുത്തുന്ന വിനകൾ, സ്വഭാവ ദൂഷ്യങ്ങളായ കോപം, പക, അസൂയ, ധനാസക്തി, ലുബ്ധ്, സ്ഥാനമോഹം, അഹന്ത, ദുരഭിമാനം തുടങ്ങിയവ സവിസ്തരം ചർച്ച ചെയ്യുന്നു.