Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ഖുര്‍ആനിക ആശയങ്ങള്‍ പൂര്‍ണമായും ഗ്രഹിക്കണമെങ്കില്‍ ഖുര്‍ആനിക പദങ്ങളുടെ കൂടി അര്‍ഥം അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. അത്തരത്തിലുള്ള ഒരു ഖുര്‍ആനിക നിഘണ്ടുവാണ് ഈ പുസ്തകം. സ്കൂള്‍, കോളേജ്, മദ്റസ വിദ്യാര്‍ഥികള്‍ക്കും ഖുര്‍ആന്‍ പഠിതാക്കളായ സാധാരണക്കാര്‍ക്കും പ്രയോജനകരമായ അവലംബം. ഖുര്‍ആന്‍ പദങ്ങളുടെ അര്‍ഥം എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ കഴിയുമാറ് ലളിതമാണ് പുസ്തക സംവിധാനം.