Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ഇജ്തിഹാദ് ഒരേ സമയം ഒരു സാധ്യതയും വിനയുമാണ്. ഇജ്തിഹാദ് നിലച്ചുപോയാൽ സമൂഹം കാലത്തിൽ സ്തംഭിച്ചുപോകും. എന്നാൽ ഇജ്തിഹാദിന്റെ മുറകളും ചിട്ടകളും പാലിക്കാതിരുന്നാൽ ഇസ്ലാമിക ചട്ടക്കൂട് തകർന്ന് പോവുകയും ചെയ്യും. ഇജ്തിഹാ ദിന്റെ ആവശ്യകത, സമകാലിക ഇജ്തിഹാ ദിന്റെ രൂപങ്ങൾ, ഇജ്തിഹാദിൻ്റെ മാനദണ്ഡ ങ്ങൾ, നിയന്ത്രണങ്ങൾ, അതിലെ ചതിക്കുഴി കൾ എന്നിവ അനാവരണം ചെയ്യുന്ന പഠനം

ഇസ്ലാമിക പ്രവർത്തകരുടെ ഉത്തരവാദിത്വങ്ങൾ

നവ പാരമ്പര്യവാദം വിധേയത്വത്തിന്റ ദൈവശാസ്ത്രം