Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
നിഷേധിക്കാനാവാത്ത വിധം കേരളത്തിൽ ഇസ്ലാമോഫോബിയ ഒരു സാമൂഹിക യാഥാർഥ്യമാണ്. ഓരോ 36 മണിക്കൂറിലും കേരളത്തിൽ ഒരു പുതിയ ഇസ്ലാമോഫോബിക് പ്രചാരണം നടക്കുന്നു. ആഴത്തിൽ വേരോടിയ ഒരു വംശീയ പദ്ധതിയായി ഇത് മാറിക്കഴിഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗത്തിൽനിന്നുള്ളവരും സജീവമായി ഈ പ്രചാരണത്തിന്റെ ഭാഗമാണ്. ഒപ്പം ഇതിനെതിരേയുള്ള പ്രതിരോധവും ശക്തിപ്പെട്ടിട്ടുണ്ട്. 2024 വർഷത്തിൽ കേരളത്തിൽ നടന്ന ഇസസ്ലാമോഫോബിക് പ്രചാരണങ്ങളുടെയും അതിനെതിരായ പ്രതിരോധ പ്രവർ ത്തനങ്ങളുടെയും രേഖാശേഖരണമാണ് ഈ പുസ്തകം.

ഇസ്ലാമിക പ്രവർത്തകരുടെ ഉത്തരവാദിത്വങ്ങൾ

നവ പാരമ്പര്യവാദം വിധേയത്വത്തിന്റ ദൈവശാസ്ത്രം