Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
സയ്യിദ് സുലൈമാൻ നദ്വിയുടെ അറബ് വ ഹിന്ദ് കെ തഅല്ലുഖാത് എന്ന ഗ്രന്ഥത്തിൻ്റെ മലയാള മൊഴിമാറ്റം. ഇന്ത്യയും അറേബ്യയും തമ്മിൽ ചിരപുരാതനമായി നിലനിന്ന നാഗരികവും സാംസ്കാരികവും വാണിജ്യപരവുമായ ബന്ധത്തിലേക്കുള്ള അന്വേഷണമാണ് ഈ ഗ്രന്ഥം, ഇന്ത്യയുടെ ബഹുസ്വര സംസ്കൃതിയെ രൂപപ്പെടുത്തുന്നതിൽ അറബ് നാടുകളും അവിടത്തെ സംസ്കാരവും വഹിച്ച പങ്കും ഇതിൽ അനാവരണം ചെയ്യപ്പെടുന്നുണ്ട്. വെറുപ്പ് രാഷ്ട്രീയ ആയുധമാക്കപ്പെടുന്ന വർത്തമാന കാലത്ത് സമുദായങ്ങൾക്കിടയിൽ സ്നേഹത്തിന്റെ ചരട് ബലപ്പെടുത്താൻ സഹായകമാകുന്ന വൈജ്ഞാനികമായ ഈടുവെപ്പ് എന്ന സമകാലിക പ്രസക്തി കൂടിയുണ്ട് ഈ കൃതിക്ക്.

ഇസ്ലാമിന്റെ ചരിത്രപാതയിലൂടെ പതിനാല് നൂറ്റാണ്ട്

ഇന്ത്യൻ മുസ്ലിംകൾ അതിജീവനത്തിൻ്റെ വഴി

ഇസ്ലാമിക സമൂഹം അതിജീവനത്തിന്റെ അത്ഭുത കഥകൾ