Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
പോർച്ചുഗീസ് ആധിപത്യം മുതൽ 1921 വരെയുള്ള മലബാറിന്റെ സമരച രിത്രം ലളിതമായി പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. പോരാട്ട ചരിത്രങ്ങൾക്കൊപ്പം മലബാറും മലപ്പുറം ജില്ലയും വർത്തമാനകാലത്ത് അഭിമുഖീകരിക്കുന്ന വികസന വിവേചനങ്ങളെ അടയാളപ്പെടുത്തുന്നു വെന്നത് ഈ പുസ്തകത്തിൻ്റെ സവിശേഷതയാണ്. മലബാറിനും മല പ്പുറത്തിനുമെതിരെ നിരന്തരം ഉയരുന്ന ഇസ്ലാമോ ഫോബിയയിലൂന്നി യ ആരോപണങ്ങൾ പുസ്തകം
വായനക്ക് വിധേയമാക്കുന്നുണ്ട്. അതിനാൽ ഒരേസമയം മലബാറിന്റെ ചരിത്രവും വർത്തമാനവും പഠിക്കാൻ ഈ പുസ്തകം ഒരു പ്രവേശികയാ യിരിക്കും.

ഇസ്ലാമിന്റെ ചരിത്രപാതയിലൂടെ പതിനാല് നൂറ്റാണ്ട്

ഇന്ത്യൻ മുസ്ലിംകൾ അതിജീവനത്തിൻ്റെ വഴി

ഇസ്ലാമിക സമൂഹം അതിജീവനത്തിന്റെ അത്ഭുത കഥകൾ