Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
പത്രപ്രവര്ത്തകന്, സാമൂഹിക-വിദ്യാഭ്യാസ പ്രവര്ത്തകന്, ഗ്രന്ഥകാരന്, വാഗ്മി എന്നീ നിലകളിലെല്ലാം അര നൂറ്റാണ്ടിലേറെ കാലമായി കേരളീയ സാമൂഹിക ജീവിതത്തിലെ നിറസാന്നിധ്യമായ ഒ.അബ്ദുര്റഹ്മാന് തന്റെ ജീവിതാനുഭവങ്ങളും നിരീക്ഷണങ്ങളും പങ്കുവെക്കുന്ന ആത്മ കഥ.