Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ചുറ്റുപാടും വെളിച്ചം വിതറി ഉജ്ജ്വലമായി ജീവിച്ചുപോയ 27 മഹത്തുക്കളുടെ ജീവിതം പറയുന്ന കൃതി. എല്ലാവരുടെയും ജീവചരിത്രം അതിന്റെ ക്രോണോളജിയിൽ പറയുകയല്ല. മറിച്ച് വായനക്കാരനെ ത്രസിപ്പിക്കുകയും അവരുടെ ജീവിതത്തിന് വഴിവെളിച്ചമാകുകയും ചെയ്യുന്ന വിധത്തിൽ അവരുടെ ജീവിതത്തിലെ ഉജ്ജ്വലമായ ചില ഏടുകൾ ചീന്തിയെടുത്ത് വായനക്കാരന് മുമ്പിൽ വെക്കുകയാണ് 'ജ്വലിക്കുന്ന ജീവിതങ്ങൾ.' മനോഹരമാണ് ഗ്രന്ഥകർത്താവിന്റെ ജീവചരിത്രാഖ്യാനം.