Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ജമാഅത്തെ ഇസ്ലാമി ഹിന്ദിന് നേതൃത്വം വഹിച്ച പ്രമുഖ വ്യക്തിത്വങ്ങളുടെ ജീവചരിത്രം പറയുന്ന പ്രസ്ഥാന സാരഥികൾ എന്ന പരമ്പരയിലെ രണ്ടാമത്തെ പുസ്തകം. ആദ്യ പുസ്തകം ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ പ്രഥമ അമീർ അബുല്ലൈസ് ഇസ്ലാഹിയുടെ ജീവചരിത്രമായിരുന്നു. ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ പ്രഥമ ജനറൽ സെക്രട്ടറിയും രണ്ടാമത്തെ അമീറുമായിരുന്ന മൗലാനാ മുഹമ്മദ് യുസുഫിന്റെ ജീവചരിത്രമാണ് ഈ പുസ്തകം.