Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
കുട്ടികള്‍ക്ക് മാതാപിതാക്കളോടുള്ള കടമകളും ബാധ്യതകളും അവരുടെ സ്ഥാനവും ഖുര്‍ആന്റെയും പ്രവാചക ചര്യയുടെയും ചരിത്രാനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ വിവരിക്കുന്ന ലഘു കൃതി.പ്രായമായ മാതാപിതാക്കള്‍ അവഗണിക്കപ്പെടുന്നത് സാര്‍വത്രികമായ പുതിയ കാലത്ത് ഇത്തരം ഓര്‍മപ്പെടുത്തലുകള്‍ക്ക് വലിയ പ്രസക്തിയുണ്ട്.