Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ഇതൊരു പോരാട്ടത്തിന്റെ, അതിജീവനത്തിന്റെ കഥ യാണ്. യോഗി ആദിത്യനാ ഥിന്റെ ഉത്തർപ്രദേശിൽ കു രുന്നു ജീവനുകൾ രക്ഷിക്കാ ൻ ഒരു ജനകീയ ഡോക്ടർ ന ടത്തിയ ശ്രമം എങ്ങനെയൊ ക്കെയാണ് 'രാജ്യദ്രോഹ'മാ യി മാറിയത്? എങ്ങനെയാ ണ് ഡോക്ടർ ജയിലിലടക്കപ്പെ ട്ടത്? പിന്നെ എന്തായിരുന്നു ജ യിൽ ജീവിതം? മോചനം എ ങ്ങനെ സാധ്യമായി? അസാ ധാരണമായ ഒരു ജീവിത കഥ. ഇത് നമ്മുടെ കലുഷ കാലത്തിന്റെ സാക്ഷ്യപത്രം കൂടിയാണ്. മൊഴിമാറ്റം മൃദുല ഭവാനി