Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
സ്വത്വസംസ്കരണത്തെക്കുറിച്ചുള്ള ഖുർറം മുറാദിന്റെ ഉപദേശങ്ങളുടെ സമാഹാരമാണ് "പുലർകാല യാമങ്ങളി സത്യവിശ്വാസിയുടെ പരമലക്ഷ്യമായ ദൈവപ്രീതി നേടിയെടുക്കുന്നതിനുള്ള മാർഗങ്ങളാണ് ഇതിലദ്ദേഹം പറഞ്ഞു തരുന്നത്. ജീവിതത്തിൽ മാറ്റം ആഗ്രഹിക്കുന്നവർക്ക് പ്രചോദനവും മാർഗദീപവും ആയിത്തീരും ഈ കൃതി. വിവർത്തനം: കാനേഷ് പൂനൂര്