Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ഐ.പി.എച്ച് (IPH) ബുക്സും ന്യൂഡൽഹി IRT-യും ചേർന്ന് ഉത്തരേന്ത്യയിലെ പിന്നാക്ക ഗ്രാമങ്ങളിൽ നടത്തുന്ന വഖഫ് പദ്ധതി വലിയൊരു വിജയമായി മുന്നേറുകയാണ്.
ഇതിനകം 10,000-ത്തിലധികം മുസ്ഹഫുകൾ നമ്മൾ എത്തിച്ചുനൽകി. എന്നാൽ, ഇനിയും ആയിരക്കണക്കിന് വിശ്വാസികൾ കാത്തിരിപ്പിലാണ്.
വിശുദ്ധ ഖുർആൻ നെഞ്ചോടു ചേർക്കാൻ ആഗ്രഹിക്കുന്ന ആ വിശ്വാസികൾക്കായി ഈ റമദാനിൽ നമുക്കും കരുണയുടെ അക്ഷരങ്ങളാകാം. ഒരു മുസ്ഹഫ് വഖഫ് ചെയ്യുന്നതിലൂടെ തലമുറകളോളം നിലനിൽക്കുന്ന പ്രതിഫലം നിങ്ങളെ തേടിയെത്തുന്നു.
ഒരു മുസ്ഹഫിന്: ₹399/-
UPI ID: 9188509009@okbizaxis
GPay No: 9188509009
iphbooks.com/product-details/quranwaqf
ഈ സന്ദേശം മറ്റുള്ളവരിലേക്കും എത്തിക്കൂ. നിങ്ങളുടെ മുഖേന ഒരാൾ ഖുർആൻ ഓതാൻ ഇടയായാൽ ആ പുണ്യം നിങ്ങൾക്കും ലഭിക്കും. ഇൻശാ അല്ലാഹ്.
കൂടുതൽ വിവരങ്ങൾക്ക്:
9544299877, 9400914111