Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ഈ റമദാനിൽ നിങ്ങളുടെ സ്നേഹം അതിരുകൾ കടന്ന് പ്രിയപ്പെട്ടവരിലേക്ക് ✨
കിലോമീറ്ററുകൾ അകലെയാണെങ്കിലും, ഓരോ ദുആയിലും അവർ നമ്മോടൊപ്പമാണ്. നാട്ടിലുള്ള ഉമ്മയ്ക്കും വാപ്പയ്ക്കും കുടുംബത്തിനുമായി ഇതാ ഒരു സവിശേഷമായ റമദാൻ ഹദിയ. ഭക്തിയും കരുതലും നിറച്ച ഈ സ്നേഹസമ്മാനം, വാക്കുകൾക്ക് അപ്പുറം നിങ്ങളുടെ സ്നേഹം അവരിലേക്ക് എത്തിക്കുന്നു.
ഇതൊരു വെറും സമ്മാനമല്ല; മറിച്ച് നിങ്ങളുടെ ആദരവും പ്രാർത്ഥനയും സ്നേഹവും ഒത്തുചേരുന്ന ഒരു പുണ്യമാണ്. ഈ റമദാനിൽ നിങ്ങൾ കൂടെയില്ലെന്ന വിഷമം അവർക്ക് ഉണ്ടാകാതിരിക്കാൻ ❤️
ഈ ഗിഫ്റ്റ് സെറ്റിൽ:
- വിശുദ്ധ ഖുർആൻ
- റമദാൻ പുസ്തകവും പ്രാർത്ഥനകളും
- ഡിജിറ്റൽ തസ്ബീഹ് (ഖിബ് ല കോമ്പസ് സഹിതം)
- അത്തർ
- ഈന്തപ്പഴം
- മുസല്ല(prayer mat)
- അതിമനോഹരമായ പാക്കേജിംഗ്
- കുടുംബത്തിനും സുഹൃത്തുകൾക്കും സ്ഥാപനങ്ങൾക്കും അനുയോജ്യം
ഇഫ്താറിന്റെ മധുരവും റമദാനിന്റെ ആത്മാവും ഒരുമിച്ച്.ഇന്ന് തന്നെ ഓർഡർ ചെയ്യൂ
സ്നേഹം പങ്കുവെക്കാം... അനുഗ്രഹങ്ങൾ കൈമാറാം.