Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
മുസ്ലിം സമുദായത്തിൻ്റെ സംസ്കരണം ഇസ്ലാമിക സമൂഹത്തിന്റെ പ്രധാന ജീവിതദൗത്യമാണ്. സമുദായ സംസ്കരണത്തിന്റെ രീതിശാസ്ത്രം എന്തായിരിക്കണമെന്ന തിനെസ്സംബന്ധിച്ച ഒരു പ്രബോധകൻ്റെ ആലോചനകളാണ് ഈ പുസ്തകം. സംസ്കരണ രംഗത്ത് പ്രവർത്തി ക്കുന്നവർക്കും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരു കൈപുസ്തകമാണിത്.