Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
പ്രമുഖ പണ്ഡിതൻ, റാബിത്വത്തുൽ ആലമിൽ ഇസ്ലാമി യുടെ അധ്യക്ഷൻ, സുഊദി അറേബ്യയിലെ ഗ്രാൻ്റ് മുഫ്തി, ഉന്നത പണ്ഡിതസമിതി ചെയർമാൻ എന്നീ നിലകളിലെല്ലാം ലോകമെങ്ങും അറിയപ്പെടുന്ന മഹദ്വ്യക്തിയായിരുന്നു ശൈഖ് അബ്ദുൽ അസീസ് ഇബ്നു അബ്ദില്ലാഹിബ്നി ബാസ്. ജീവിതകാലം മുഴുവനും ഇസ്ലാമിക സേവനത്തിൽ നിരതനായിരുന്നു ശൈഖ് ഇബ്നു ബാസ്. വിവിധ വിഷയ ങ്ങളിൽ പരന്നുകിടക്കുന്ന അദ്ദേഹത്തിൻ്റെ ആയിരക്കണ ക്കിനു ഫത്വകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ചിലതിന്റെ സമാഹരണമാണീ കൃതി.