Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ഇസ്ലാമിക പ്രമാണങ്ങളെ ആധാരമാക്കി മനുഷ്യന്റെ വ്യക്തിഗതവും സാമൂഹികവുമായ ജീവിതത്തിലെ നിയമങ്ങൾ രൂപപ്പെടുത്തുന്നത് എങ്ങനെയെന്ന് വിശദമാക്കുന്ന വിജ്ഞാനമാണ് ഉസ്വൂലുൽ ഫിഖ്ഹ്. അതിനെ ലളിതമായ ഭാഷയിൽ പരിചയപ്പെടുത്തുന്ന ഗ്രന്ഥം. മലയാള ഭാഷയിൽ ഇത്തരത്തിലൊന്ന് ആദ്യത്തേതാണ്.