Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
വ്യക്തിവികാസത്തിന് ഉതകുന്ന സാരോപദേശങ്ങളുടെ സമാഹാരം. സ്വന്തം അനുഭവങ്ങളും കഥകളും സംഭവങ്ങളുമെല്ലാം ഇഴചേര്‍ത്തുകൊണ്ടുള്ള മനോഹരമായ അവതരണം. ജീവിത മൂല്യങ്ങള്‍ വളര്‍ത്താനും അരുതായ്മകളോട് കലഹിക്കാനും പ്രചോദിപ്പിക്കുന്നതാണ് ഇതിലെ ഓരോ ലേഖനവും.