Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
റമദാൻ പ്രശ്നോത്തരികൾക്കും പഠന ക്ലാസുകൾക്കും ആധാരമാക്കാവുന്ന രീതിയിൽ തയ്യാറാക്കിയ 'അൽ മുംതഹിന' (തഫ്ഹീമുൽ ഖുർആൻ) ഇപ്പോൾ ലഭ്യമാണ്.
ശത്രുക്കളോട് എങ്ങനെ പെരുമാറണം, വിവാഹബന്ധങ്ങളിൽ ആദർശത്തിനുള്ള പ്രാധാന്യം എന്താണ് എന്നതൊക്കെ മദീനയിലെ ചരിത്ര സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇതിൽ ലളിതമായി വിവരിക്കുന്നുണ്ട്. വാക്കർത്ഥങ്ങളും അവസാനം സ്വയം വിലയിരുത്താൻ ചോദ്യോത്തരങ്ങളും നൽകിയിട്ടുണ്ട് എന്നതാണ് ഇതിന്റെ പ്രത്യേകത.