Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ഖുർആനിലെ അവസാന ഭാഗമായ അമ്മ ജുസ്ഇലെ മുപ്പത്തേഴ് സൂറകളുടെ വാക്കർഥത്തോടുകൂടിയ പരിഭാഷയും വ്യാഖ്യാനവുമാണ് ഈ കൃതി. ഖുർആൻ പഠിച്ച് തുടങ്ങുന്ന കുട്ടികൾക്കും നിത്യവും നമസ്കാരങ്ങളിൽ പാരായണം ചെയ്യുന്നതിനാൽ മുതിർന്നവർക്കും മനഃപാഠമുള്ള ഈ സൂറ കളുടെ ആശയങ്ങൾ ലളിതമായി മനസ്സിലാക്കാൻ ഇത് ഏറെ സഹായിക്കുന്നു. ഖുർആന്റെ അടിസ്ഥാന പ്രമേയങ്ങളായ ഏകദൈവത്വം, പ്രവാചകത്വം, പരലോകം എന്നിവ വിശദമായി പ്രതിപാദിക്കുന്നതിനാൽ പ്രബോധനപരമായ പ്രാധാന്യം കൂടിയുണ്ട് അമ്മ ജുസ്ഇന്.