Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ആരാണ് അല്ലാഹു? എന്തുകൊണ്ട് അല്ലാഹുവില്‍ വിശ്വസിക്കണം? അവനെ മാത്രം ആരാധിക്കണം? ദൈവത്തിന് ബഹുത്വവും പങ്കാളിത്തവും എന്തുകൊണ്ട് പാടില്ല? ചിലരുടെയെങ്കിലും മനസ്സില്‍ ഉയര്‍ന്നുവരുന്നു ഇത്തരം കുറേ ചോദ്യങ്ങള്‍. ലളിത ഭാഷയില്‍ സൂക്ഷ്മമായ ഒരന്വേഷണം.