Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
അല്ലാഹുവിന്റെ ഗുണങ്ങളും പ്രത്യേകതകളും പ്രകാശിപ്പിക്കുന്ന നാമങ്ങളാണ് അസ്മാഉല്‍ ഹുസ്ന അഥവാ വിശിഷ്ട നാമങ്ങള്‍. ഖുര്‍ആനിലും ഹദീസിലും അവയെക്കുറിച്ച് പരാമര്‍ശമുണ്ട്. അല്ലാഹുവിന്റെ ജലാലിയത്തി(ഗാംഭീര്യം)നെയും കമാലിയത്തി(പൂര്‍ണത)നെയും ജമാലിയത്തി(സൗന്ദര്യം)നെയും സൂചിപ്പിക്കുന്ന നാമങ്ങളാണത്. അല്ലാഹുവിന്റെ വിശിഷ്ട നാമങ്ങളുടെ അര്‍ഥവും ആശയവും താല്പര്യവും വ്യക്തമാക്കുന്ന ഗ്രന്ഥം.