Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ഓരോ ഹജ്ജും വ്യത്യസ്തമായ ഓരോ അനുഭവമാണ്. അതുകൊണ്ടാണ് ഹജ്ജനുഭവങ്ങൾ വീണ്ടും വീണ്ടും എഴുതപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നത്. ഹജ്ജിന്റെ ആന്തരാർഥവും ചരിത്രവും ചൈതന്യവും തീർത്ഥാടകൻ്റെ വ്യക്തിനിഷ്ഠമായ അനുഭവങ്ങളിൽ ചാലിച്ച് എഴുതാനുള്ള മറ്റൊരു ശ്രമമാണ് ഈ ചെറുപുസ്തകം. അനുഭവങ്ങളിലൂടെ പടരുന്ന ആത്മീയാനുഭൂതിയാണ് പുസ്തകത്തിൻ്റെ അകക്കാമ്പ്,