Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ഉത്തരാധുനിക സമൂഹങ്ങളുടെ മുഖമുദ്രയാണ് ബഹുസ്വരത. ജനാധിപത്യത്തിന്റെ അന്തസ്സത്തയുമായി ഏറ്റവുമധികം ചേര്ന്നുനില്ക്കുന്നു അത്. ഈ ബഹുസ്വരതയുടെ എല്ലാ സവിശേഷതകളും ഉള്ളടങ്ങിയതാണ് ഇന്ത്യന്‍ സമൂഹം. മുസ്ലിംകള് പൊതുവിലും ഇന്ത്യന്‍ മുസ്ലിംകള് സവിശേഷമായും ഈ ബഹുസ്വരതയോട് താത്ത്വികമായും പ്രായോഗികമായും എന്ത് നിലപാട് സ്വീകരിക്കണമെന്ന് ഇസ്ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വ്യക്തമാക്കുകയാണ് ഈ കൃതി.

മുഹമ്മദ് ആസാദിന്റെ യാത്രകൾ മറ്റു വായന സഞ്ചാരങ്ങളും

കോവിഡും കോവിഡാനന്തര ലോകവും ഇസ്ലാമിക വായന