Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
വംശഹത്യയെക്കുറിച്ചുള്ള പഠനങ്ങൾ മനുഷ്യത്വ ത്തിനെതിരായ കുറ്റകൃത്യങ്ങളുടെ ഒരു വിവരശേഖരണമാണ്. വംശം, ദേശം, രാഷ്ട്രം, ഗോത്രം, സമുദായം എന്നിങ്ങനെ യുള്ള വ്യത്യസ്തത സ്വത്വങ്ങളുടെ അടിസ്ഥാനത്തിൽ ചരിത്രത്തിലുടനീളം അപരഹിംസ അരങ്ങേറിയിട്ടുണ്ട്. ഇത് കേവലം വംശീയ ഉന്മൂലനം എന്നതിനപ്പുറം സാംസ്കാരിക ഉച്ചാടനം, സംഘടിത തമസ്കരണം എന്നീ അജണ്ടകളും മുന്നോട്ട് വെച്ചിട്ടുണ്ട്. ചരിത്ര ത്തിലുടനീളം നടന്നിട്ടുള്ള വംശഹത്യകളുടെ ചട്ടക്കൂടുകളെയും രീതിശാസ്ത്രങ്ങളെയും അന്വേഷിക്കുന്ന ഈ പഠനം, ഇരുപതാം നൂറ്റാണ്ടിലെയും ഇരുപത്തൊന്നാം നൂറ്റാണ്ടിലെയും വംശഹത്യാ പദ്ധതികളും അവയോടുള്ള പ്രതിരോധ ധാരകളും വിമർശനാത്മകമായി വിശകലനം ചെയ്യുന്നു.

മുഹമ്മദ് ആസാദിന്റെ യാത്രകൾ മറ്റു വായന സഞ്ചാരങ്ങളും

കോവിഡും കോവിഡാനന്തര ലോകവും ഇസ്ലാമിക വായന