Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ഇസ്ലാമിക ചിന്തക്കും നവോത്ഥാനത്തിനും നല്‍കിയമികച്ച സംഭാവനകളെ പരിഗണിച്ച് 1978-ലെ പ്രഥമ അന്താരാഷ്ട്ര ഫൈസല്‍ അവാര്‍ഡ് നേടിയ മൌലാനാ അബുല്‍അഅ്ലാ മൌദൂദിയുടെ ഏതാനും പ്രൌഢ ലേഖനങ്ങളുടെ സമാഹാരമാണിത്. ദൈവത്തെ കണ്ടെത്തല്‍, മരണാനന്തര ജീവിതം, മുഹമ്മദ് നബിയുടെ പ്രവാചകത്വം എന്നിവ ബുദ്ധിയുടെ വെളിച്ചത്തില്‍ വിലയിരുത്തുന്ന ഈ കൃതി അന്വേഷണബുദ്ധികള്ക്കൊരു വിചാരതീര്ത്ഥമാണ്.