Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
പ്രവാചക പാഠശാലയില്‍നിന്ന് ശിക്ഷണ ശീലങ്ങള്‍ ഏറ്റുവാങ്ങി അതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളായി മാറിയ മഹത്തുക്കള്‍ ജനപദങ്ങളുടെ സഞ്ചാര വീഥിയിലെന്നും പ്രകാശം പരത്തിയതായി കാണാം. ആ മഹദ് വ്യക്തികളുടെയും അവരുടെ പാത പിന്തുടര്‍ന്ന പിന്മുറക്കാരുടെയും ജീവിതത്തിലെ ഇതിഹാസ സമാനമായ സംഭവങ്ങളുടെ ചേതോഹരമായ ആവിഷ്കാരമാണീ കൃതി. വ്യക്തിജീവിതത്തെ ഭക്തിനിര്‍ഭരവും വിശുദ്ധവും സാമൂഹ്യ പ്രതിബദ്ധതയിലധിഷ്ഠിതവുമാക്കാനാഗ്രഹിക്കുന്ന ഏവര്‍ക്കും പ്രയോജനപ്രദമാണിത്.

ഇസ്ലാമിന്റെ ചരിത്രപാതയിലൂടെ പതിനാല് നൂറ്റാണ്ട്

ഇന്ത്യൻ മുസ്ലിംകൾ അതിജീവനത്തിൻ്റെ വഴി