Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
മതവിശ്വാസവും ധര്‍മബോധവും മനുഷ്യ വികാസത്തിനും നാഗരിക പുരോഗതിക്കും തടസ്സമാണഎന്ന അബദ്ധധാരണയില്‍ ആധുനികലോകം നിരവധി പ്രത്യശാസ്ത്രങ്ങളെ പിന്തുടര്ന്നു. പക്ഷേ, ജീവിതത്തിന്റെ നീറുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അതൊന്നും പര്യാപ്തമായില്ലെന്നാണ് അനുഭവം. ഇനിയും വല്ല മോചന മാര്‍ഗവും അവശേഷിക്കുന്നുണ്ടോ? ആധുനിക ഭൌതിക നാഗരികത ജന്മംനല്കിയ വിവിധ ചിന്താധാരകളെ സംക്ഷിപ്തമായി അവലോകനം ചെയ്യുന്നു ഈ ലഘുകൃതി.